ഭക്തി നിർഭരമായി ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ശ്രാദ്ധപ്പെരുന്നാൾ

 ഭക്തി നിർഭരമായി ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ശ്രാദ്ധപ്പെരുന്നാൾ; പ്രാർത്ഥനാ നിറവിൽ ആയിരങ്ങൾ



പുത്തൻകുരിശ് : ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. ശ്രാദ്ധദിനത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. 


മോർ ഈവാനിയോസ് മാത്യൂസ്, മോർ അഫ്രേം മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികരായി. സഭയിലെ മെത്രാപ്പോലീത്തമാരും അനേകം വൈദികരും ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു.




Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി